¡Sorpréndeme!

നരേന്ദ്രമോദിക്ക് കോൺഗ്രസ് പിന്തുണ | Oneindia Malayalam

2019-01-05 398 Dailymotion

Trump mocks Modi, Congress defend ‘Indian PM’
മുഖ്യഎതിരാളിയായ നരേന്ദ്രമോദിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. അഫ്ഗാനില്‍ ഇന്ത്യ ലൈബ്രറി നിര്‍മ്മിച്ചു നല്‍കുന്നതിനെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഹസിച്ചിരുന്നു. മോദിയുടെ ലൈബ്രറിയില്‍ ആരാണ് വായിക്കുകയെന്നും യുദ്ധാനന്തര അഫ്ഗാനെ പുനരുദ്ധീകരിക്കാന്‍ ഒന്നും ചെയ്യാതെ ലൈബ്രറി ആരാണ് വായിക്കുകയെന്ന് ആയിരുന്നു ട്രംപിന്റെ പരിഹാസം. ട്രംപിന്റെ പരിഹാസത്തെ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറായില്ല.